ചണ്ഡിഗഡ്: 2021-22 അക്കാദമിക് വർഷത്തേക്കുള്ള സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകൾക്കുള്ള 30 ശതമാനം സിലബസ് കുറച്ച് ഹരിയാന സർക്കാർ . പുതിയ സിലബസ് ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
10 ,12 ക്ലാസുകളിലെ 30 ശതമാനം സിലബസ് കുറച്ച് ഹരിയാന സർക്കാർ - Haryana govt to reduce
പുതിയ സിലബസ് ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്
10 ,12 ക്ലാസുകളിലെ 30 ശതമാനം സിലബസ് കുറച്ച് ഹരിയാന സർക്കാർ
കൊവിഡ് കാരണം സ്കൂളുകൾ തുറക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ വർഷം സിബിഎസ്ഇ ബോർഡ്, സ്കൂൾ എജ്യുക്കേഷൻ ബോർഡ്, സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളുടെ സിലബസ് 30 ശതമാനം കുറച്ചിരുന്നു.