ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 1,502 കൊവിഡ് ; 20 മരണം - COVID19
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,09,780 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണസംഖ്യ 3,989ആയി.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 1,502 കൊവിഡ് ബാധ, 20 മരണം
അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ 1,502 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 1,401പേര്‍ രോഗമുക്തി നേടിയപ്പോള്‍ 20 പേർക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,09,780 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണസംഖ്യ 3,989ആയി.