കേരളം

kerala

ETV Bharat / bharat

ത്രിച്ചി വിമാനത്താവളത്തിൽ നിന്ന് 1.25 കോടി രൂപയുടെ സ്വർണം പിടിച്ചു

ട്രൗസറിനുള്ളിലൊളിപ്പിച്ചാണ് പ്രതികൾ സ്വർണം കൊണ്ടു വന്നത്

Gold worth Rs 1.25 crore  Trichy airport  Dubai by Air India Express  Rs 1.25 crore seized from 2 passengers  Intelligence Unit of Customs department  ചെന്നൈ  ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളം  1.25 കോടി രൂപയുടെ സ്വർണം  സ്വർണം പിടിച്ചു  ത്രിച്ചി  1963 ലെ കസ്റ്റംസ് ആക്ട്  gold seized  gold seized from trichy airport
ത്രിച്ചി വിമാനത്താവളത്തിൽ നിന്ന് 1.25 കോടി രൂപയുടെ സ്വർണം പിടിച്ചു

By

Published : Nov 12, 2020, 8:29 AM IST

ചെന്നൈ: ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരായ രണ്ടു പേരിൽ നിന്ന് 1.25 കോടി രൂപയുടെ സ്വർണം പിടിച്ചു. രാമനാഥപുരം സ്വദേശി അസറുദ്ദീൻ, അതിരമ്പട്ടി സ്വദേശി ഹാജി മുഹമ്മദ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ഇവർ ട്രൗസറിനുള്ളിലൊളിപ്പിച്ചാണ് 2.5 കിലോഗ്രാം സ്വർണം കൊണ്ടു വന്നത്. 1963 ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details