കേരളം

kerala

ETV Bharat / bharat

സ്വര്‍ണ വിലയിലും വര്‍ധനവ്: കൂടിയത് ഗ്രാമിന് 280 രൂപ

ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സ്വര്‍ണത്തിന്‍റെ വിലയും വര്‍ധിച്ചത്.

By

Published : Mar 22, 2022, 11:12 AM IST

Updated : Mar 22, 2022, 12:04 PM IST

GOLD Price  gold price in kerala  reasons for gold price hike  gold price for one gram  കേരളത്തിലെ സ്വര്‍ണവില  സ്വര്‍ണവില വര്‍ധനവിന്‍റെ കാരണങ്ങള്‍  സ്വര്‍ണവിലയും യുക്രൈന്‍ റഷ്യ യുദ്ധവും
സ്വര്‍ണവില വര്‍ധിച്ചു; പവന് വര്‍ധിച്ച് 280 രൂപ

എറണാകുളം:പാചകവാതകവിലയും ഇന്ധനവിലയും വർധിച്ചതിന് പിന്നാലെ സ്വർണ വിലയിലും (Gold price)ഇന്ന്(22.03.2022) വർധനവ്. കേരളത്തിൽ സ്വർണവില പവന് 280 രൂപ വര്‍ധിച്ച് 38,200 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 4,775 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. സ്വർണ വില പവന് 40,000 രൂപയിലധികം ഈ മാസം ഉയര്‍ന്നിരുന്നു. മാർച്ച് 9ന് 40,560 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. യുക്രൈന്‍ റഷ്യ യുദ്ധമാണ് വര്‍ധനവിന്‍റെ പ്രധാനകാരണം.

ALSO READ:രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം

Last Updated : Mar 22, 2022, 12:04 PM IST

ABOUT THE AUTHOR

...view details