ബെംഗളുരു:കൊവിഡ് മഹാമാരി ഒഴിയാൻ ആടിനെയും കോഴിയെയും ദേവിക്ക് ബലി നൽകി. ബെംഗളുരുവിലെ കെപി അഗ്രഹാരത്തിൽ താമസിക്കുന്നവരാണ് അവർ ആരാധിക്കുന്ന അണ്ണമ്മ ദേവിക്ക് ബലിതർപ്പണം നടത്തിയത്.
മാസ്‌കില്ല, സാമൂഹിക അകലമില്ല; കൊവിഡ് മാറാൻ ദേവിക്ക് ബലി - വിചിത്ര ആരാധന
ബെംഗളുരുവിലെ കെപി അഗ്രഹാരത്തിൽ താമസിക്കുന്നവരാണ് അവർ ആരാധിക്കുന്ന അണ്ണമ്മ ദേവിക്ക് ബലിതർപ്പണം നടത്തിയത്.
മാസ്‌കില്ല, സാമൂഹിക അകലമില്ല; കൊവിഡ് മാറാൻ ദേവിക്ക് ബലി
ചടങ്ങിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയോ, പലരും മാസ്‌ക് ധരിക്കുകയോ ചെയ്‌തിട്ടില്ല. ഇതിന്‍റെ ഭാഗമായി നഗരത്തിലെ പലയിടങ്ങളിലും പ്രാർഥനകൾ നടന്നു. ആളുകൾ തെരുവുകളിൽ രംഗോലിയിടുകയും ചെയ്‌തു.
Last Updated : Jun 6, 2021, 5:20 PM IST