കേരളം

kerala

ETV Bharat / bharat

ഗോവയിൽ 2,110 പേർക്ക് കൂടി കൊവിഡ്

16,591 സജീവ കേസുകൾ ഇപ്പോൾ ഗോവയിൽ നിലവിലുണ്ട്

പനാജി coronavirus Goa health department COVID-19 swab samples
ഗോവയിൽ 2,110 പേർക്ക് കൂടി കൊവിഡ്

By

Published : Apr 27, 2021, 8:42 PM IST

പനാജി: ഗോവയിൽ ഇന്ന് 2,110 കൊവിഡ് കേസുകളും 31 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,908 ആയി. സംസ്ഥാനത്ത് ഇപ്പോള്‍ 16,591 സജീവ കേസുകളുണ്ട്.

കൂടുതൽ വായനക്ക്:ഗോവ മുഖ്യമന്ത്രി രോഗികൾക്കായി ചിതയൊരുക്കുകയാണോയെന്ന് ഗോവപ്രദേശ് കോൺഗ്രസ്

ഇന്ന് 748 രോഗികളെ ഡിസ്ചാർജ് ചെയ്തതോടെ രോഗമുക്തരുടെ എണ്ണം 64,231 ആയി. 5,548 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ സംസ്ഥാനത്തെ ആകെ ടെസ്റ്റുകളുടെ എണ്ണം 6,32,131 ആയി.

ALSO READ:ഒരാഴ്ചയ്ക്കകം 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിക്കുമെന്ന് ഹർദീപ് സിംഗ് പുരി

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,23,144 കൊവിഡ് കേസുകളും 2771 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details