പനാജി: ഗോവയിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് 21 സീറ്റിലും ബിജെപി 14 സീറ്റിലും ലീഡ് ചെയ്യുന്നു.
ഗോവയിൽ കനത്ത പോരാട്ടം; മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിൽ - ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്
ഗോവയില്‍ ആകെയുള്ള 40 സീറ്റില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ബിജെപി 16 സീറ്റിലും ലീഡ് ചെയ്യുന്നു.
ഗോവയിൽ പോരാട്ടം കനക്കുന്നു; പ്രമോദ് സാവന്ത് പിന്നിൽ
തൃണമൂൽ കോണ്‍ഗ്രസ് 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതേസമയം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിൽ എന്നതാണ് ഏറ്റവും പുതിയ വിവരം.