കേരളം

kerala

ETV Bharat / bharat

ഘര്‍ വാപസിയുമായി വിഎച്ച്പി : 250 ക്രിസ്‌ത്യൻ കുടുംബങ്ങള്‍ക്ക് മതം മാറ്റം - ക്രിസ്‌ത്യൻ കുടുംബങ്ങളെ മതം മാറ്റി

വനത്തിനുള്ളിൽ ആദിവാസി മേഖലയിലായിരുന്നു മത പരിവർത്തനം

251 Christian families converted  Tribals convert to Hinduism in Gujarat  Saputara Christians convert to Hinduism  VHP ghar wapsi programme  ഘര്‍ വാപസിയുമായി വിഎച്ച്പി  ക്രിസ്‌ത്യൻ കുടുംബങ്ങളെ മതം മാറ്റി  ജയ് ശ്രീ റാം വിശ്വ ഹിന്ദു പരിഷത്ത്
വിഎച്ച്പി

By

Published : Dec 29, 2021, 10:22 AM IST

Updated : Dec 29, 2021, 12:40 PM IST

ഗാന്ധിനഗർ : ഗുജറാത്തിൽ ഘർ വാപസിയുമായി വിഎച്ച്പി. 250 കുടുംബങ്ങളെ മതം മാറ്റി. ആദിവാസി മേഖലയായ സപുതാരയിലെ നവഗാം പ്രദേശത്താണ് മതപരിവർത്തനം നടന്നത്.

വനത്തിനുള്ളിലുള്ള മേഖലയിൽ ധാരാളം കുടുംബങ്ങള്‍ ക്രിസ്‌തു മതം സ്വീരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം. വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയ് ശ്രീറാം വിളികളുമായി ഒത്തുകൂടി.

ഘര്‍ വാപസിയുമായി വിഎച്ച്പി

ALSO READതിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു

തുടർന്ന് ശിവരുദ്ര ഹനുമാൻ ക്ഷേത്രത്തിൽ വച്ച് 250 കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. നേരത്തെ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റപ്പെട്ടവര്‍ തിരികെ എത്തിയെന്നാണ് പരിവര്‍ത്തനത്തെക്കുറിച്ചുള്ള വിഎച്ച്പിയുടെ അവകാശവാദം.

Last Updated : Dec 29, 2021, 12:40 PM IST

ABOUT THE AUTHOR

...view details