തിരുവനന്തപുരം:ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.88 രൂപയും ഡീസലിന് 97.97 രൂപയുമായി.
ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി - ഇന്ധനവില വർധിപ്പിച്ചു വാർത്ത
തിരുവനന്തപുരത്ത് ഞായറാഴ്‌ച പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയും ആയിരുന്നു. തുടർച്ചയായ വിലവർധനവിൽ ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 104.88 രൂപയും ഡീസലിന് 97.97 രൂപയുമാണ്.
ഇന്ധനവില വീണ്ടും കുതിച്ചു
More Read: പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധനവ്
കൊച്ചിയിൽ പെട്രോളിന് 102.82 രൂപ, ഡീസല്‍ 96.03 രൂപയിലും എത്തി. കോഴിക്കോട് പെട്രോളിന് 103.09 രൂപയും ഡീസലിന് 96.30 രൂപയുമാണ് നിരക്ക്.