കേരളം

kerala

ETV Bharat / bharat

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്.

fuel price  fuel price hike india  fuel price hike  india fuel price  പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു  പെട്രോള്‍-ഡീസല്‍ വില  ഇന്ധന വില  ഇന്ധന വില കൂട്ടി  പെട്രോള്‍  ഡീസല്‍
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

By

Published : Sep 28, 2021, 6:34 AM IST

Updated : Sep 28, 2021, 8:19 AM IST

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഡീസല്‍ വില കൂട്ടുന്നത്. പെട്രോളിന് 72 ദിവസത്തിന് ശേഷമാണ് വില കൂട്ടുന്നത്.

Read More: ഇരുട്ടടിയായി ഇന്ധനവില; ഡീസല്‍ വില വീണ്ടും കൂട്ടി

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.70 രൂപയും ഡീസലിന് 94.58 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103.70 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 101.92 രൂപയും ഡീസൽ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.

Last Updated : Sep 28, 2021, 8:19 AM IST

ABOUT THE AUTHOR

...view details