കേരളം

kerala

ETV Bharat / bharat

ട്രാൻസ്ജെ‌ൻഡറിനെ വധിച്ച നാല്‌ പേർ പിടിയിൽ - ഗോരിയാഗോൺ

വ്യക്തി വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണം

transgender  killing  Four arrested  ട്രാൻസ്ജെ‌ൻഡർ  കുത്തിക്കൊലപ്പെടുത്തി  നാല്‌ പേർ പിടിയിൽ  മുംബൈ  ഗോരിയാഗോൺ  കത്തി കണ്ടെത്തി
ട്രാൻസ്ജെ‌ൻഡറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല്‌ പേർ പിടിയിൽ

By

Published : Feb 27, 2021, 9:54 AM IST

മുംബൈ:മുംബൈയിൽ ട്രാൻസ്ജെ‌ൻഡറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല്‌ പേർ പിടിയിൽ. കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കണ്ടെത്തി. വ്യാഴാഴ്‌ച്ച മുംബൈയിലെ ഗോരിയാഗോണിലാണ്‌ സംഭവം. വ്യക്തി വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. മുൻപും ഇവർക്കെതിരെ കൊലപാതക ശ്രമം നടന്നിട്ടുണ്ട്‌. പൽഘാർ ജില്ലയിൽ നിന്നാണ്‌ പൊലീസ്‌ പ്രതികളെ പിടികൂടിയത്‌.

ABOUT THE AUTHOR

...view details