കേരളം

kerala

ETV Bharat / bharat

കടുവയേയും പുള്ളിപ്പുലിയേയും വേട്ടയാടി ഭക്ഷിച്ച നാല് പേർ അറസ്റ്റിൽ - ബെംഗളുരു

തോലിനും മറ്റ് ശരീര ഭാഗങ്ങൾക്കും വേണ്ടിയാണ് ഇവർ മൃഗങ്ങളെ വേട്ടയാടിയത്

hunting tiger and leopard in karnataka  കടുവയെയും പുള്ളിപ്പുലിയെയും വേട്ടയാടി  hunting tiger  ate tiger meat  പുള്ളിപ്പുലിയെ വേട്ടയാടി ഭക്ഷിച്ചു  ബെംഗളുരു  bengaluru crime
കടുവയെയും പുള്ളിപ്പുലിയെയും വേട്ടയാടി ഭക്ഷിച്ച നാല് പേർ അറസ്റ്റിൽ

By

Published : Mar 31, 2021, 2:18 PM IST

ബെംഗളുരു:കടുവയേയും പുള്ളിപ്പുലിയേയും വേട്ടയാടിയ നാല് പേർ അറസ്റ്റിൽ. അന്വേഷണത്തിൽ പ്രതികൾ പുലിയുടെ മാംസം കഴിച്ചതായി കണ്ടെത്തി. അരുണ, നഞ്ചുന്ദ, രവി, രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. തോലിനും മറ്റ് ശരീര ഭാഗങ്ങൾക്കും വേണ്ടിയാണ് ഇവർ മൃഗങ്ങളെ വേട്ടയാടിയത്. പുള്ളിപ്പുലിയുടെ തോലും വേട്ടയാടലിന് ഉപയോഗിച്ച വാഹനവും മറ്റ് വസ്‌തുക്കളും പിടിച്ചെടുത്തു. 2020ലാണ് സംഭവം. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details