ബെംഗലുരു:മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്. മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ബന്ധുകള്‍ അറിയിച്ചു. അതേസമയം അദേഹത്തിന്റെ ഭാര്യ ചെന്നമ്മയുടെ കൊവിഡ് ഫലം നെഗറ്റീവായി.
എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്