കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് മരണം - തെലങ്കാന

മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേർ മരിച്ചു ; രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു

FIVE DEAD AND TWO INJURED AFTER WALL COLLAPSES IN JOGULAMBA GADWAL DISTRICT  തെലങ്കാനയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് മരണം  WALL COLLAPSES IN JOGULAMBA GADWAL DISTRICT  WALL COLLAPSED  വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് മരണം  വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് മരണം  വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണു  മതിൽ ഇടിഞ്ഞു വീണ് മരണം  ജോഗുലംബ ഗദ്വാൾ  തെലങ്കാന  JOGULAMBA GADWAL
തെലങ്കാനയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് മരണം

By

Published : Oct 10, 2021, 9:04 AM IST

Updated : Oct 10, 2021, 12:54 PM IST

ജോഗുലംബ ഗദ്വാൾ :വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തെലങ്കാനയിലെ ജോഗുലംബ ഗദ്വാൾ ജില്ലയിലെ കോതപ്പള്ളിയിലാണ് മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേർ മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

also read: കേസെടുക്കാന്‍ 40,000 രൂപ കൈക്കൂലി വാങ്ങി ; വനിത അസിസ്റ്റന്‍റ് കമ്മിഷണര്‍ അറസ്റ്റില്‍

ശനിയാഴ്‌ച രാത്രി കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. രാത്രി പെയ്‌ത ശക്തമായ മഴയിലാണ് ഭിത്തി തകർന്നുവീണതെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

Last Updated : Oct 10, 2021, 12:54 PM IST

ABOUT THE AUTHOR

...view details