മിലിട്ടറി പൊലീസിന്‍റെ ആദ്യ വനിത ബാച്ച് ഇനി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം
61 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് വനിതകള്‍ സൈന്യത്തിന്‍റെ ഭാഗമായത്.
മിലിട്ടറി പൊലീസിന്‍റെ ആദ്യ വനിത ബാച്ച് ഇനി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം
ബെംഗളൂരു: മിലിട്ടറി പൊലീസിലെ ആദ്യ ബാച്ചിൽ ഉൾപ്പെട്ട 83 വനിത ഉദ്യോഗസ്ഥരെ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി. ബെംഗളുരുവിലെ മിലിട്ടറി പൊലീസ് സെന്‍റര്‍ ആന്‍റ് സ്‌കൂളിലെ ദ്രോണാചാര്യ പരേഡ് ഗ്രൗണ്ടിലായിരുന്നു അറ്റസ്റ്റേഷൻ പരേഡ് നടത്തിയത്. കൊവിഡ് രോഗബാധയുടെ സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ആണ് പരേഡ് സംഘടിപ്പിച്ചത്. 61 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് വനിതകള്‍ സൈന്യത്തിന്‍റെ ഭാഗമായത്.
TAGGED:
Indian Army