കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ റെയിൽവേ കോച്ചിൽ തീ പടർന്നു - railway coach

അപകടത്തിൽ ആളപായമില്ല

fire broke out in railway electrification coach  റെയിൽവേ കോച്ചിൽ തീ പടർന്നു  റെയിൽവേ കോച്ച്  കൊങ്കൺ റെയിൽ‌വേ  വൈദ്യുതീകൃത കോച്ച്  തീ പടർന്നു  railway coach  electrification coach
റെയിൽവേ കോച്ചിൽ തീ പടർന്നു

By

Published : Jun 9, 2021, 1:22 PM IST

Updated : Jun 9, 2021, 6:43 PM IST

മുംബൈ: റെയിൽവേ വൈദ്യുതീകൃത കോച്ചിൽ തീ പടർന്നു. കൊങ്കൺ റെയിൽ‌വേ സരപ്-കുഡാൽ സ്റ്റേഷനിലാണ് സംഭവം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊങ്കൺ റെയിൽ‌വേയുടെ എഞ്ചിനീയറിങ് ടീം സംഭവസ്ഥലത്തേക്കെത്തിയിട്ടുണ്ട്.

മുംബൈയില്‍ റെയിൽവേ കോച്ചിൽ തീ പടർന്നു
Last Updated : Jun 9, 2021, 6:43 PM IST

ABOUT THE AUTHOR

...view details