മുംബൈ: മുംബൈ താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഗോഡ്‌ബന്ധര്‍ റോഡിന് സമീപമുളള കെട്ടിടത്തില്‍ രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പല നിലകളില്‍ തീ പടര്‍ന്നതായി റിപ്പോര്‍ട്ട്.
മുംബൈയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഗോഡ്‌ബന്ധര്‍ റോഡിന് സമീപമുളള കെട്ടിടത്തില്‍ രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്
മുംബൈയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം
ഇവിടത്തെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന മുഴുവന്‍ കാറുകളും കത്തിനശിച്ചതായാണ് വിവരം. ഓറിയോണ്‍ ബിസിനസ് പാര്‍ക്കിന് പുറമെ തൊട്ടടുത്തുളള സിനിമ വണ്ടര്‍ മാളിലും തീപിടിത്തമുണ്ടായതും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.