ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പമ്പിൽ തീപിടിത്തം; ആളപായമില്ല - Guntur
ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ എഞ്ചിനിൽ തീ പടരുകയായിരുന്നു. അഗ്നി ശമനസേന തീ അണച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഇന്ത്യൻ ഓയിൽ കോർപ്പറേഷ; ആളപായമില്ല
അമരാവതി:ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പെട്രോൾ പമ്പിൽ തീപിടിത്തം. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ എഞ്ചിനിൽ തീ പടരുകയായിരുന്നു. അപകടത്തിൽ ബൈക്ക് പകുതിയോളം കത്തി നശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെത്തുടർന്ന് അഗ്നി ശമനസേനയുടെ വാഹനമെത്തി തീ അണച്ചു.