ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം - fire breaks out
ഫയർ ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി സമീപത്തെത്തി തീ പടരാതിരിക്കാൻ ശ്രമിച്ചു.
ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം
ബെംഗളൂരു: ബെംഗളൂരുവിലെ ബാപ്പുജി നഗറിലെ ഹൊസാഗുദ്ദാഹള്ളിയിലുള്ള കെമിക്കൽ ഫാക്‌ടറിയിൽ വൻ തീപിടിത്തം. ഫാക്‌ടറിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. ഫയർ ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമിച്ചു. ഫാക്‌ടറിയിലും പരിസരത്തുമുള്ള ആളുകളെ രക്ഷപ്പെടുത്താൻ പൊലീസ് സഹായിച്ചു