കേരളം

kerala

ETV Bharat / bharat

പടക്ക നിർമാണ ഫാക്‌ടറിയിൽ പൊട്ടിത്തെറി; മൂന്ന് മരണം - ശിവകാശി തീപിടിത്തം

അപകട കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു

Fireworks factory at Sivakasi  Sivakasi fire accident  tamil nadu latest news  പടക്ക നിർമാണ ഫാക്‌ടറിയിൽ പൊട്ടിതെറി  ശിവകാശി തീപിടിത്തം  തമിഴ്‌നാട് വാർത്തകള്‍
ഫാക്‌ടറിയിൽ പൊട്ടിതെറി

By

Published : Jan 1, 2022, 12:29 PM IST

ചെന്നൈ:ശിവകാശി എം പുതുപ്പട്ടി വില്ലേജിൽ പടക്ക നിർമാണ ഫാക്‌ടറിയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.

ഫാക്‌ടറിയിൽ പൊട്ടിതെറി

പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: പൊലീസിനെതിരെ മന്ത്രി റിയാസ്

ABOUT THE AUTHOR

...view details