ഹൈദരാബാദ്: കടക്കെണി മൂലം കർഷക കുടുംബം ആത്മഹത്യ ചെയ്തു. 17 വയസുള്ള മകനും 19 വയസുള്ള മകളും ദമ്പതികളുമടങ്ങുന്ന നാല് പേരാണ് ആത്മഹത്യ ചെയ്തത്. മഞ്ചേരിയൽ ജില്ലയിലെ മൽക്കപ്പള്ളിയിലാണ് സംഭവം.
കടബാധ്യത: കർഷക കുടുംബം ആത്മഹത്യ ചെയ്തു
അടുത്തിടെ 30 ഏക്കർ വിളവെടുത്തത് കനത്ത നഷ്ടത്തിലായിരുന്നു.
കടബാധ്യത: കർഷക കുടുംബം ആത്മഹത്യ ചെയ്തു
അടുത്തിടെ 30 ഏക്കർ വിളവെടുക്കുകയും കനത്ത നഷ്ടം നേരിടുകയും ചെയ്തെന്നും കടം വീട്ടാനുള്ള വഴി കണ്ടെത്താൻ കഴിയാത്തതിനാൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നുവെന്നും കർഷകൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.