കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ ഗുരുദ്വാരയുടെ നേതൃത്വത്തെ ചൊല്ലി ഏറ്റുമുട്ടല്‍; ഒരു സ്‌ത്രീക്ക് പരിക്ക്

പഞ്ചാബിലെ ഫരീദ്‌കോട്ടിലുള്ള ഗുരുദ്വാര സാഹിബിന്‍റെ നേതൃത്വത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലില്‍ ഒരു സ്‌ത്രീക്ക് പരിക്ക്

By

Published : Sep 17, 2022, 7:08 PM IST

Updated : Sep 17, 2022, 7:15 PM IST

Gurudwara sahib  Gurudwara  Faridkot Gurudwara sahib Fight  Faridkot  Punjab  Fight over the leadership  ഗുരുദ്വാര  നേതൃത്വത്തെ ചൊല്ലി ഏറ്റുമുട്ടല്‍  സ്‌ത്രീക്ക് പരിക്ക്  പഞ്ചാബിലെ ഫരീദ്‌കോട്ടിലുള്ള ഗുരുദ്വാര  ഗുരുദ്വാര സാഹിബിന്റെ നേതൃത്വത്തെച്ചൊല്ലി  ഗുരുദ്വാര സാഹിബിന്‍റെ  ഗുരു ഗ്രന്ഥ സാഹിബിന്‍റെ  ജർമ്മൻ കോളനി  കിര്‍പാന  ഇരുപക്ഷങ്ങള്‍
പഞ്ചാബില്‍ ഗുരുദ്വാരയുടെ നേതൃത്വത്തെ ചൊല്ലി ഏറ്റുമുട്ടല്‍; ഒരു സ്‌ത്രീക്ക് പരിക്ക്

ഫരീദ്‌കോട്ട് (പഞ്ചാബ്): ഗുരുദ്വാര സാഹിബിന്‍റെ നേതൃത്വത്തെ ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചാബിലെ ജർമൻ കോളനിയായ ഫരീദ്‌കോട്ടിലാണ് ഗുരുദ്വാര സാഹിബിന്‍റെ അധ്യക്ഷതയെച്ചൊല്ലി ഇരുപക്ഷങ്ങള്‍ തമ്മിൽ കയ്യാങ്കളിയുണ്ടായത്. സംഘര്‍ഷത്തില്‍ ചിലരെല്ലാം കിര്‍പാനകളും (സിഖുകാര്‍ ആചാരത്തിന്‍റെ ഭാഗമായി കയ്യില്‍ കരുതാറുള്ള കത്തി) കയ്യിലെടുത്തു.

പഞ്ചാബില്‍ ഗുരുദ്വാരയുടെ നേതൃത്വത്തെ ചൊല്ലി ഏറ്റുമുട്ടല്‍; ഒരു സ്‌ത്രീക്ക് പരിക്ക്

ഗുരുദ്വാര സാഹിബിന്‍റെ അഭിമാനമായി കാണുന്ന ഗുരു ഗ്രന്ഥ സാഹിബിന്‍റെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കം അരങ്ങേറിയത്. തര്‍ക്കത്തിനും കയ്യാങ്കളിക്കുമിടെ ചിലരുടെയെല്ലാം തലപ്പാവുകളും നഷ്‌ടമായി. അതേസമയം, ഇരുപക്ഷവും കിര്‍പാനകള്‍ ഉപയോഗിച്ച് നടത്തിയ അക്രമണത്തില്‍ ഒരു സ്‌ത്രീക്ക് പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്.

Last Updated : Sep 17, 2022, 7:15 PM IST

ABOUT THE AUTHOR

...view details