ഹൈദരാബാദ്: വ്യാജ ഐപിഎസ് ഓഫീസര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ശ്രുതി സിന്‍ഹ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീര റെഡ്ഡിയെന്ന വ്യക്തിയില്‍ നിന്നും 11 കോടി തട്ടിയ കേസിലാണ് ശ്രുതി സിന്‍ഹ ഹൈദരാബാദ് പൊലീസിന്‍റെ പിടിയിലായത്.
ഹൈദരാബാദില്‍ വ്യാജ ഐപിഎസ് ഓഫീസര്‍ അറസ്റ്റില്‍ - hyderabad crime news
11 കോടി രൂപ തട്ടിയ കേസിലാണ് ശ്രുതി സിന്‍ഹയെ അറസ്റ്റ് ചെയ്‌തത്.
ഹൈദരാബാദില്‍ വ്യാജ ഐപിഎസ് ഓഫീസര്‍ അറസ്റ്റില്‍
വീര റെഡ്ഡിയുടെ സഹോദരനുമായി ശ്രുതി സിന്‍ഹയുടെ സഹോദരിയെ വിവാഹം കഴിപ്പിക്കാമെന്ന ധാരണയിലാണ് ഇവര്‍ പണം വാങ്ങിയത്. ഈ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങുകയും ചെയ്‌തു. വീര റെഡ്ഡിയുടെ പരാതിയില്‍ കേസെടുത്ത ബച്ച്പള്ളി പൊലീസ് ശ്രുതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Last Updated : Feb 25, 2021, 12:23 PM IST