കേരളം

kerala

ETV Bharat / bharat

Explosion in Delhi's Rohini court : ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക് - കോടതിയിൽ സ്ഫോടനം

ലാപ് ടോപ് പൊട്ടിതെറിച്ചാണ് ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനമുണ്ടായത്.

Explosion Delhi  Delhi Rohini cour  Explosion Delhi court  ഡൽഹി കോടതിയിൽ സ്ഫോടനം  കോടതിയിൽ സ്ഫോടനം  ഡൽഹി രോഹിണി കോടതി
ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം

By

Published : Dec 9, 2021, 1:12 PM IST

ന്യൂഡൽഹി:ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം. ലാപ് ടോപ് പൊട്ടിതെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് കോടതി നടപടികള്‍ നിർത്തിവച്ചു.

അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. അതസമയം സ്ഫോടനം തീവ്രമല്ലന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ALSO READ ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍

ABOUT THE AUTHOR

...view details