മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് നേട്ടം. പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്സ് 75.29 പോയിന്‍റും, നിഫ്റ്റി 26.55 പോയിന്‍റും വര്‍ധിച്ചു. ഇന്ന് രാവിലെ 9.30ന് സെന്‍സെക്സ് 58,541.26 പോയിന്‍റിലേക്കും നിഫ്റ്റി 17,490.35 പോയിന്‍റിലേക്കുമാണ് ഉയര്‍ന്നത്.
ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു - സെന്‍സെക്സ്
ഇന്ത്യയിലെ പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്സിലും നിഫ്റ്റിയിലും ഉയര്‍ച്ച രേഖപ്പെടുത്തി.
ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു