ശ്രീനഗർ:ജമ്മുവിലെ ശ്രീനഗറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മുവിലെ ഡാൻമാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മുവിൽ ഏറ്റുമുട്ടൽ;രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു - ജമ്മു
കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാനായിട്ടില്ലെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു
ജമ്മുവിൽ ഏറ്റുമുട്ടൽ;രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
also read:COVID-19: ബ്രസീലിൽ 52,789 പേർക്ക് കൂടി രോഗം; 1,548 മരണം
കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാനായിട്ടില്ലെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.