ന്യൂഡൽഹി:മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി. പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. മൂന്ന് ക്യാമ്പയിനുകളില്‍ നിന്നാണ് ഈ പണം സ്വരൂപിച്ചത്. വാഷിങ്‌ടൺ പോസ്റ്റ് കോളമിസ്റ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശകയുമാണ് റാണ അയ്യൂബ്.
മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി - ക്യാമ്പയിൻ പണം വകമാറ്റി ചെലവഴിച്ചുവെന്നാരോപണം
വാഷിങ്‌ടൺ പോസ്റ്റ് കോളമിസ്റ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശകയുമാണ് റാണ അയ്യൂബ്
മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി
Last Updated : Feb 11, 2022, 7:22 AM IST