ED raids WB minister Jyotipriya Mallick's Residence: റേഷൻ വിതരണത്തിൽ അഴിമതി : ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ വസതിയിൽ ഇഡി റെയ്ഡ്
Ration Distribution Corruption: റേഷൻ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്
ED raids WB minister Jyotipriya Mallick's Residence
Published : Oct 26, 2023, 11:11 AM IST
കൊൽക്കത്ത : റേഷൻ വിതരണത്തിൽ അഴിമതി (Ration Distribution Corruption) നടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ വനംമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിന്റെ (WB minister Jyotipriya Mallick) വസതിയിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് (ED raids). പൊതുവിതരണ മേഖലയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്താണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.