മുംബൈ:മഹാരാഷ്ട്രയിലെ പൽഗറിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രി 10.45 നാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
മഹാരാഷ്ട്രയിൽ ഭൂചലനം; ആളപായമില്ല - നാഷണൽ സെന്‍റർ ഫോർ സീസ്മോളജി
ഞായറാഴ്ച രാത്രി 10.45 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
മഹാരാഷ്ട്രയിൽ ഭൂചലനം; ആളപായമില്ല
പ്രദേശത്ത് ആളപായമുള്ളതായോ നാശനഷ്ടത്തിന്‍റെ കണക്കുകളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.