ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ദോഡയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചക്ക് 12.04നാണ് സംഭവം.
ജമ്മുകശ്‌മീരില്‍ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി
ജമ്മുകശ്‌മീരിലെ ദോഡയില്‍ ഭൂചലനം. ഇന്ന് ഉച്ചക്ക് 12.4നാണ് സംഭവം. ആളപായമില്ല.
ജമ്മുകശ്‌മീരിലെ ദോഡയില്‍ ഭൂചലനം
33.21 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 75.72 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.