ന്യൂഡൽഹി:പെൺകുട്ടികളെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 21കാരൻ പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അശ്ലീല വീഡിയോകൾ കാണിച്ച് പെൺകുട്ടികളെ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടികളിൽ നിന്ന് പണം തട്ടിയത്. ഐപിസി 387, പോക്‌സോ കേസ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇ
പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ - extorting money from girls in delhi
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പ്രതി തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ
ൻസ്റ്റഗ്രാമിൽ റിക്വസ്‌റ്റ് അയച്ച് പെൺകുട്ടികളെ സുഹൃത്തുക്കളാക്കുകയും തുടർന്ന് ഇവരെ ഉപയോഗപ്പെടുത്തി പണം തട്ടുകയാണ് നടന്നതെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ: നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ