ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. സംസ്ഥാനത്തെ ഏറ്റവും ഉര്‍ന്ന പ്രതിദിന കണക്കാണ് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 8593 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണൾ 4,59,975 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു
8593 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണൾ 4,59,975 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു
85 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 7228 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 7830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,264 പേര്‍ രോഗമുക്തരായി. ഇതോടേ രോഗമുക്തരായവരുടെ എണ്ണം 4,10,118 കടന്നു. 42,629 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.