ന്യൂഡല്‍ഹി:തലസ്ഥാനത്ത് 5879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 12.9 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 111 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 8270 കടന്നു. 45,562 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക് 8593 ആണ്. നവംബര്‍ 11ന് ആയിരുന്നു ഇത്. കഴിഞ്ഞ 10 ദിവസത്തിനിടെ 111 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 118 പേര്‍ വെള്ളിയാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചു.
ഡല്‍ഹിയില്‍ 879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
45,562 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക് 8593 ആണ്. നവംബര്‍ 11ന് ആയിരുന്നു ഇത്. കഴിഞ്ഞ 10 ദിവസത്തിനിടെ 111 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 118 പേര്‍ വെള്ളിയാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചു.
ഡല്‍ഹിയില്‍ 879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
39,741 ആക്ടീവ് കേസുകളാണ് ഡില്‍ഹിയില്‍ നിലവിലുള്ളത്. 40,936 ആയിരുന്നു വെള്ളിയാഴ്ച. 4,633 കണ്ടെയ്ന്‍മെന്‍റ് സോണുകളുണ്ട്. 4,75,103 പേര്‍ രോഗമുക്തരായി. 4,633 കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം 400 ഐസിയുകള്‍ സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറവുണ്ടെന്നും ഇത് ശുഭസൂചനയാണെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. നവംബര്‍ ഏഴിന് സംസ്ഥാനത്ത് 15.2 ആയിരുന്നു കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.