കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ വായു ഗുണനിലവാരം മിതമായ നിലയിൽ

ഇന്നത്തെ വായു ഗുണനിലവാര സൂചിക 159 ആയിരുന്നു.

ഡല്‍ഹിയിലെ വായു ഗുണനിലവാരം മിതമായ നിലയിൽ  ഡല്‍ഹിയിലെ വായു ഗുണനിലവാരം  ഡല്‍ഹി  ഡല്‍ഹി വായു ഗുണനിലവാരം  സഫാർ  Delhi air quality in 'moderate' category today  Delhi air quality  Delhi air quality moderate category
ഡല്‍ഹിയിലെ വായു ഗുണനിലവാരം മിതമായ നിലയിൽ

By

Published : Mar 7, 2021, 9:51 AM IST

ന്യൂഡൽഹി: ഡല്‍ഹിയിലെ ഇന്നത്തെ വായു ഗുണനിലവാരം മിതമായ നിലയിൽ. സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് റിസർച്ച് ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) നൽകുന്ന വിവരമനുസരിച്ച് ഇന്നത്തെ വായു ഗുണനിലവാര സൂചിക 159 ആയിരുന്നു. ഉപരിതല കാറ്റ് ഉയരുമെന്നും മാർച്ച് ഏഴിന് വായു ഗുണനിലവാരം തൃപ്‌തികരമായ നിലയിലേക്കെത്തുമെന്നും സഫാർ അറിയിച്ചു. ഡൽഹിയിലെ പ്യൂസ, ലോധി റോഡ് എന്നീ സ്ഥലങ്ങളിലെ വായു ഗുണനിലവാരം മിതമായ നിലയിലാണ്.

വായു ഗുണനിലവാര സൂചിക (എക്യൂഐ) 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.

ABOUT THE AUTHOR

...view details