ടെക്‌സ്‌റ്റെല്‍ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണം 12 ആയി - Ahmedabad godown fire
പിപ്ലാജ് റോഡിലെ ടെക്സ്റ്റൈൽ ഗോഡൗണിൽ രക്ഷാപ്രവർത്തനം തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തിൽ ദുഖം രേഖപ്പെടുത്തി.
ടെക്സ്റ്റൈൽ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ മരണം 12 ആയി
അഹമ്മദാബാദ്: പിപ്ലാജ് റോഡിലെ ടെക്സ്റ്റൈൽ ഗോഡൗണിൽ ബുധനാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. രക്ഷാപ്രവർത്തനം തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തിൽ ദുഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മോദി ട്വീറ്റ് ചെയ്‌തു.