മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. മുംബൈയിലെ എൻഐഎ ബ്രാഞ്ചിന്‍റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മോദിയെ വധിക്കാൻ 20 സ്ലീപ്പർ സെല്ലുകളും 20 കിലോ ആർ.ഡി.എക്‌സും തയാറാണെന്ന് സന്ദേശത്തിൽ പറയുന്നു.
പ്രധാനമന്ത്രിക്ക് വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് എൻഐഎ ഓഫിസിൽ - നരേന്ദ്ര മോദി വധഭീഷണി
മോദിയെ വധിക്കാൻ 20 സ്ലീപ്പർ സെല്ലുകളും 20 കിലോ ആർ.ഡി.എക്‌സും തയാറാണെന്ന് സന്ദേശത്തിൽ പറയുന്നു.
പ്രധാനമന്ത്രിക്ക് വധഭീഷണി
ഭീഷണി സന്ദേശത്തിന് പിന്നിൽ ഭീകരവാദികളാണെന്ന് കത്തിൽ സൂചിപ്പിക്കുന്നു.
Also Read: പരീക്ഷയെ ഉത്സവമാക്കണമെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി