കേരളം

kerala

ETV Bharat / bharat

ക്യാമറയെ തോക്കാക്കി മാറ്റിയ ഡാനിഷ് സിദ്ദിഖി; ലോകം ഓർമിക്കുന്ന ചിത്രങ്ങൾ - നേപ്പാൾ ഭൂകമ്പം

ഡാനിഷ് സിദ്ദിഖിയുടെ പ്രധാന ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം

danish siddiqui's famous photos that got appreciation from the world  ക്യാമറയെ തോക്കാക്കി മാറ്റിയ ഡാനിഷ് സിദ്ദിഖി  ലോകം ഓർമിക്കുന്ന ചിത്രങ്ങൾ  danish siddiqui  photo journalist  അഫ്ഗാൻ-ഇറാഖ് യുദ്ധം  റോഹിങ്ക്യൻ അഭയാർഥി പ്രശ്നം  ഹോങ്കോങ് പ്രതിഷേധം  നേപ്പാൾ ഭൂകമ്പം  മാധ്യമപ്രവർത്തകൻ
danish siddiqui's famous photos that got appreciation from the world

By

Published : Jul 17, 2021, 2:29 PM IST

യുദ്ധമുഖത്തെയും പ്രശ്ന ബാധിത മേഖലകളിലെയും മാനുഷിക മുഖവും വികാരാധീനതയും പുറത്തു കൊണ്ടുവന്ന, മനുഷ്യപക്ഷത്ത് നിന്ന് വാർത്തകളെ റിപ്പോർട്ട് ചെയ്ത, ക്യാമറയെ സ്വന്തം കണ്ണുപോലെ കാത്ത മനുഷ്യൻ... ഡാനിഷ് സിദ്ദിഖി...

ഡാനിഷ് സിദ്ദിഖിയുടെ പ്രധാന ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം

അഫ്ഗാൻ-ഇറാഖ് യുദ്ധം, റോഹിങ്ക്യൻ അഭയാർഥി പ്രശ്നം, ഹോങ്കോങ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങൾക്ക് നടുവിലെ ഇന്ത്യൻ സാന്നിധ്യം...

ക്യാമറയെ തോക്കാക്കി മാറ്റിയ മാധ്യമപ്രവർത്തകൻ... വിട പറഞ്ഞാലും എന്നെന്നും ഓർമിക്കും...മാധ്യമ ലോകം മാത്രമല്ല... ലോകം മുഴുവൻ...വിട...

ABOUT THE AUTHOR

...view details