ന്യൂഡല്‍ഹി:രാജ്യത്ത് 23,529 പേര്‍ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2,77,020 ആക്ടീവ് കേസുകളാണുള്ളത്. 311 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,48,062 കടന്നു. 3,30,14,898 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,718 പേര്‍ രോഗമുക്തരായി.
രാജ്യത്ത് 23,529 പേര്‍ക്ക് കൂടി കൊവിഡ്; 311 മരണം - രാജ്യത്തെ കൊവിഡ് മുക്തി
311 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,48,062 കടന്നു. 3,30,14,898 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,718 പേര്‍ രോഗമുക്തരായി.
രാജ്യത്ത് 23,529 പേര്‍ക്ക് കൂടി കൊവിഡ്; 311 മരണം
56,89,56,439 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇതില്‍ 15,06,254 സമ്പിളുകള്‍ പരിശോധിച്ചത് കഴഞ്ഞ 24 മണിക്കൂറിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കി.