കേരളം

kerala

ETV Bharat / bharat

24 മണിക്കൂറിനിടെ കർണാടകയിൽ 38603 കൊവിഡ് ബാധിതര്‍, 476 മരണങ്ങള്‍

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 39.70 ശതമാനവും, മരണനിരക്ക് 1.23 ശതമാനവുമാണ്.

COVID-19: 38,603 new cases in Karnataka, 476 deaths COVID-19 38,603 new cases in Karnataka 476 deaths 24 മണിക്കൂറിനിടെ കർണാടകയിൽ 38603 കൊവിഡ് ബാധിതര്‍, 476 മരണങ്ങള്‍ 24 മണിക്കൂറിനിടെ കർണാടകയിൽ 38603 കൊവിഡ് ബാധിത 476 മരണങ്ങള്‍ കൊവിഡ്
24 മണിക്കൂറിനിടെ കർണാടകയിൽ 38603 കൊവിഡ് ബാധിതര്‍, 476 മരണങ്ങള്‍

By

Published : May 17, 2021, 11:18 PM IST

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 38,603പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2242065 ആയി. 476 മരണങ്ങൾ കൂടി സംഭവിച്ചതോടെ ആകെ മരണസംഖ്യ 22313 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also…………കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 34635 പേര്‍ രോഗമുക്തരായി. 13338 പുതിയ കേസുകളാണ് ബെംഗളൂരു നഗരത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 39.70 ശതമാനവും, മരണനിരക്ക് 1.23 ശതമാനവുമാണ്.

ABOUT THE AUTHOR

...view details