ശ്രീനഗര്‍: സെന്‍ററല്‍ കശ്മീരില്‍ വൈകിട്ട് സിആര്‍പിഎഫ് 23ാം ബെറ്റാലിയന് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജവാനും സാധാരണക്കാരനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗറില്‍ സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം; സൈനികനും പ്രദേശവാസിക്കും പരിക്ക്
മീരജ് അഹമ്മദിനും സര്‍ത്താജ് അഹമ്മദിനുമാണ് പരിക്കേറ്റത്. അതേസമയം ആക്രമണം നടത്തിയ സംഘത്തെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ശ്രീനഗറില്‍ സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം; സൈനികനും സാധാരണക്കാരനും പരിക്ക്
മീരജ് അഹമ്മദിനും സര്‍ത്താജ് അഹമ്മദിനുമാണ് പരിക്കേറ്റത്. അതേസമയം ആക്രമണം നടത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also Read: Cannabis prevent Covid19: കൊവിഡിനെ പ്രതിരോധിക്കാൻ കഞ്ചാവ്; കണ്ടെത്തലുമായി യുഎസ് ഗവേഷകർ