ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് 86 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് സീറ്റുകളിലെ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുള്ളത്. സ്ഥാനാർഥി പട്ടികയിൽ 25നും 50നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കായംകുളത്ത് നിന്ന് മത്സരിക്കുന്ന 27 കാരിയായ അരിത ബാബുവാണ് കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക:
1-ഉദുമ
ബാലകൃഷണന്
2-കാഞ്ഞങ്ങാട്
പി.വി. സുരേഷ്
3-പയ്യന്നൂര്‍
എം. പ്രദീപ് കുമാര്‍
4-കല്യാശേരി
ബ്രിജേഷ് കുമാര്‍
5-തളിപ്പറമ്പ്
അബ്ദുൽ റഷീദ് പിവി
6-ഇരിക്കൂര്‍
അഡ്വ. സജീവ് ജോസഫ്
7-കണ്ണൂര്‍
സതീശന് പാച്ചേനി
8-തലശേരി
എം.പി. അരവിന്ദാക്ഷന്
9-പേരാവൂര്‍
സണ്ണി ജോസഫ്
10-മാനന്തവാടി
പി.കെ. ജയലക്ഷ്മി
11-സുല്‍ത്താന്‍ ബത്തേരി
ഐ.സി. ബാലകൃഷ്ണന്
12-നാദാപുരം
അഡ്വ. കെ. പ്രവീണ്‍കുമാര്‍
13-കൊയിലാണ്ടി
എം. സുബ്രഹ്മണ്യന്
14-ബാലുശേരി
ധര്മജന് വി.കെ
15-കോഴിക്കോട് നോര്‍ത്ത്
കെ.എം. അഭിജിത്ത്
16-ബേപ്പൂര്‍
അഡ്വ. പി.എം. നിയാസ്
17-വണ്ടൂര്‍
എ.പി. അനില്‍കുമാര്‍
18-പൊന്നാനി
എ.എം. രോഹിത്
19- തൃത്താല
വി.ടി. ബല്‍റാം
20-ഷൊര്‍ണൂര്‍
ടി.എച്ച്. ഫിറോസ് ബാബു
21-ഒറ്റപ്പാലം
ഡോ. സരിന്
22-പാലക്കാട്
ഷാഫി പറമ്പില്‍
23-മലമ്പുഴ
എസ്.കെ. അനന്തകൃഷ്ണന്
24-തരൂര്‍
കെ.എ. ഷീബ
25-ചിറ്റൂര്‍
സുമേഷ് അച്യുതന്
26-ആലത്തൂര്‍
പാളയം പ്രദീപ്
27-ചേലക്കര
സി.സി. ശ്രീകുമാര്‍
28-കുന്നംകുളം
കെ. ജയശങ്കര്‍
29-മണലൂര്‍
വിജയഹരി
30-വടക്കാഞ്ചേരി
അനില്‍ അക്കര
31-ഒല്ലൂര്‍
ജോസ് വെള്ളൂര്‍
32-തൃശൂര്‍
പദ്മജ വേണുഗോപാല്‍
33-നാട്ടിക
സുനില്‍ ലാലൂര്‍
34-കൈപ്പമംഗലം
ശോഭ സുബിന്
35-പുതുക്കാട്
അനില്‍ അന്തിക്കാട്
36-ചാലക്കുടി
ടി.ജെ. സനീഷ് കുമാര്‍
37-കൊടുങ്ങല്ലൂര്‍
എം.പി. ജാക്സണ്
38-പെരുമ്പാവൂര്‍
എല്‍ദോസ് കുന്നപ്പിള്ളി
39-അങ്കമാലി
റോജി എം ജോണ്‍
40-ആലുവ
അന്‍വര്‍ സാദത്ത്
41-പറവൂര്‍
വി.ഡി. സതീശന്
42-വൈപ്പിന്‍
ദീപക് ജോയ്
43-കൊച്ചി