കേരളം

kerala

By

Published : Sep 12, 2021, 1:31 PM IST

ETV Bharat / bharat

ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി

മേഘ വിസ്ഫോടനത്തെ തുടർന്ന് രജൗരി ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കാണാതായതായി ജമ്മു കശ്‌മീർ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Baramulla, Jammu and Kashmir  Cloud burst  ബാരാമുള്ളയിൽ മേഘ വിസ്ഫോടനം  ബാരാമുള്ള  മേഘ വിസ്ഫോടനം  രജൗരി ജില്ല
ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി

ശ്രീനഗർ:ബാരാമുള്ള ജില്ലയുടെ മുകൾഭാഗത്തുള്ള കഫർനർ ബാഹക്കിൽ മേഘ വിസ്ഫോടനം. മേഘ വിസ്ഫോടനത്തെ തുടർന്ന് രജൗരി ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കാണാതായതായി ജമ്മു കശ്‌മീർ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ABOUT THE AUTHOR

...view details