രാജ്‌കോട്ട്:ഗുജറാത്തിലെ രാജ്‌കോട്ടിൽ 20 യാത്രക്കാരുമായി പോവുകയായിരുന്ന സിറ്റി ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗുജറാത്തിൽ യാത്രക്കാരുമായി പോയ ബസിൽ തീപിടിത്തം; ആളപായമില്ല - ഗുജറാത്തിൽ യാത്രക്കാരുമായി പോവുകയായിരുന്ന ബസിൽ തീപിടിത്തം
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല
ഗുജറാത്തിൽ യാത്രക്കാരുമായി പോവുകയായിരുന്ന ബസിൽ തീപിടിത്തം; ആളപായമില്ല
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസിന് തീപിടിച്ച വിവരം നഗരസഭയെയും അറിയിച്ചിട്ടുണ്ടെന്നും വരും മണിക്കൂറുകളിൽ തീപിടിത്തം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ALSO READ:ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലുമായി 13 വാഹനങ്ങൾ അഗ്‌നിക്കിരയാക്കി മാവോയിസ്‌റ്റുകള്‍