കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഢിൽ നക്‌സൽ ആക്രമണത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സൈനികന് വീരമൃത്യു - ഛത്തീസ്‌ഗഢിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സൈനികന് വീരമൃത്യു

പെഡഗെല്ലൂർ ഗ്രാമത്തിന് സമീപമാണ് വൈകിട്ട് 4.30 ഓടെ പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്.

Naxals  IED blast in Chhattisgarh  STF jawan killed in Chhattisgarh  ഛത്തീസ്‌ഗഢിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സൈനികന് വീരമൃത്യു  റായ്‌പൂർ
ഛത്തീസ്‌ഗഢിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സൈനികന് വീരമൃത്യു

By

Published : Feb 7, 2021, 10:30 PM IST

റായ്‌പൂർ:ഛത്തീസ്‌ഗഢിലെ ബിജാപൂരിൽ നക്‌സൽ ആക്രമണത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സൈനികന് വീരമൃത്യു. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പെഡഗെല്ലൂർ ഗ്രാമത്തിന് സമീപമാണ് വൈകിട്ട് 4.30 ഓടെ പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details