കേരളം

kerala

ETV Bharat / bharat

വിആർ മാളിന്‍റെ സീലിങ് തകർന്നുവീണു : നടുക്കുന്ന ദൃശ്യം - ചെന്നൈയിൽ കനത്ത മഴ തുടരുന്നു

250ൽ അധികം സ്റ്റോറുകൾ, പത്ത് സ്‌ക്രീനുകളുള്ള തിയേറ്റർ എന്നിവ പ്രവർത്തിക്കുന്ന അണ്ണാനഗറിലെ വിആർ മാളിലാണ് അപകടമുണ്ടായത്

Chennai rains  False ceiling in VR Mall collapses  chennia viral videos  ചെന്നൈയിൽ വിആർ മാളിൽ സീലിങ് തകർന്നു വീണു  ചെന്നൈയിൽ കനത്ത മഴ തുടരുന്നു  സോഷ്യൽ മീഡിയ വൈറൽ വീഡിയോ
ചെന്നൈയിൽ വിആർ മാളിൽ സീലിങ് തകർന്നു വീണു: ദ്യശ്യങ്ങൾ വൈറൽ

By

Published : Dec 31, 2021, 8:57 PM IST

ചെന്നൈ: നഗരത്തിലെ കനത്ത മഴയിൽ ആറ് നിലകളുള്ള വിആര്‍ മാളിന്‍റെ സീലിങ് തകർന്നുവീണു. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. അണ്ണാനഗറിലെ വിആർ മാളിലാണ് അപകടം. കെട്ടിട സമുച്ചയത്തിൽ 250ൽ അധികം സ്റ്റോറുകൾ, പത്ത് സ്‌ക്രീനുകളുള്ള തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

ചെന്നൈയിൽ വിആർ മാളിൽ സീലിങ് തകർന്നു വീണു: ദ്യശ്യങ്ങൾ വൈറൽ

also read:Year ender 2021 : പോയവർഷം കേരളം, വേർപാടുകള്‍

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്‌ച ഉച്ചയോടെ നഗരത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details