കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു - Chamoli disaster

ചമോലി ജില്ലയിലെ തപ്പോവൻ തുരങ്കത്തിൽ നിന്ന് ഇന്ന് 11 മൃതദേഹങ്ങൾ കണ്ടെടുത്തു. 146 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജോഷിമത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

Chamoli disaster: Rescue operation continues  ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു  ഉത്തരാഖണ്ഡ് ദുരന്തം  Chamoli disaster  Rescue operation continues
ഉത്തരാഖണ്ഡ് ദുരന്തം

By

Published : Feb 16, 2021, 11:13 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. ചമോലി ജില്ലയിലെ തപ്പോവൻ തുരങ്കത്തിൽ നിന്ന് ഇന്ന് 11 മൃതദേഹങ്ങൾ കണ്ടെടുത്തു. 146 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജോഷിമത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സഹോദര ഏജൻസികളും ചമോലി ജില്ലയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

ABOUT THE AUTHOR

...view details