ഡെറാഡൂണ്‍:വന്യമൃഗ ഭീതിയൊഴിയാതെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ നിവാസികള്‍. ജനവാസ മേഖലകളിലെത്തുന്ന മൃഗങ്ങള്‍ മനുഷ്യര്‍ക്കും നായകള്‍ക്കും ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസവും കോട്‌വാലി റാണിപൂരില്‍ പുലി തെരുവ് നായയെ ആക്രമിച്ചു.
പുലി ഭീതിയില്‍ ഹരിദ്വാര്‍: വീടിന്‍റെ ശുചിമുറിയില്‍ കയറിയ പുലി പിടിയില്‍ - ഹരിദ്വാര്‍ നിവാസികള്‍
പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍
ഹരിദ്വാറില്‍ പുലിയുടെ ആക്രമണം
എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് നായ തലനാരിയ്ക്ക് രക്ഷപ്പെട്ടു. വീടിന് പുറത്തെ ശുചിമുറികളില്‍ വന്യമൃഗങ്ങള്‍ കയറുന്നുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍. മേഖലയില്‍ വീടിന്‍റെ ശുചി മുറിയില്‍ കയറിയ പുലിയെ വനം വകുപ്പ് പിടികൂടി.
also read:വന്യമൃഗ ശല്യം രൂക്ഷം,തകര്‍ന്ന റോഡുകളും ; ദുരിത നടുവില്‍ മാന്‍കുത്തിമേട് നിവാസികള്‍