വിജയവാഡ :കാർ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ച് കുഞ്ഞടക്കം ആറ് യാത്രക്കാര്‍ വെന്തുമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ ഐതേപള്ളിയിലാണ് സംഭവം. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ചു ; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു - അഗ്‌നിബാധ കുഞ്ഞടക്കം കുടുംബം വെന്തുമരിച്ചു
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ ഐതേപള്ളിയിലാണ് കാര്‍ അഗ്‌നിക്കിരയായി 6 പേര്‍ കൊല്ലപ്പെട്ടത്
അപകടത്തില്‍പ്പെട്ട കാര്‍ അഗ്‌നിക്കിരയായി; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു
ALSO READ:ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് രണ്ട് ഡോസ് വാക്‌സിനും എടുത്തയാള്‍ക്ക്
പരിക്കേറ്റവരെ തിരുപ്പതി റുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ വിജയനഗർ ജില്ലക്കാരാണെന്നാണ് പൊലീസിന്‍റെ നിഗമനം. എ.പി 39 എച്ച്.എ 4003 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.