പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വെയിൽ അപകടം; അഞ്ച് മരണം - pune car accident updates
അപകടത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരും ഹരിയാന സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വെയിൽ അപകടം; അഞ്ച് മരണം
പൂനെ: മഹാരാഷ്‌ട്രയിൽ പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വെയിൽ കാർ അപകടം. അഞ്ച് മരണം. അപകട സ്ഥലത്ത് വച്ച് തന്നെ അഞ്ച് പേരുടെയും മരണം സ്ഥിരീകരിച്ചു. ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഹരിയാന സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.