മുംബൈ:മുംബൈ-നാഗ്‌പൂർ എക്‌സ്പ്രസ് ഹൈവേയിൽ ഉണ്ടായ വാഹനപകടത്തിൽ 13 പേർ മരിച്ചു. റോഡ് പണിക്ക് സാധനങ്ങൾ എത്തിച്ച ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം തൊഴിലാളികളാണ്.
മുംബൈ-നാഗ്‌പൂർ എക്‌സ്പ്രസ് ഹൈവേയിൽ അപകടം; 13 പേർ കൊല്ലപ്പെട്ടു - ടിപ്പർ ലോറി
റോഡ് പണിക്ക് സാധനങ്ങൾ എത്തിച്ച ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്
മുംബൈ-നാഗ്‌പൂർ എക്‌സ്പ്രസ് ഹൈവേയിൽ അപകടം; 13 പേർ കൊല്ലപ്പെട്ടു
Also Read: കൗമാരക്കാരിൽ വാക്സിൻ പരീക്ഷണം; അനുമതി തേടി ജോൺസൺ & ജോൺസൺ
മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മുംബൈ-നാഗ്‌പൂർ എക്‌സ്പ്രസ് ഹൈവേയിൽ ദുസർബിഡ് മേഖലയിലാണ് അപകടം നടന്നത്. ഉരുക്കു കമ്പിയുമായെത്തിയ ലോറി തലകീഴായി മറിയുകയായിരുന്നു. ലോറിയുടെ അടിയിൽപ്പെട്ടാണ് തൊഴിലാളികൾ മരിച്ചത്.